ഹോട്ടലില്‍ ബിരിയാണി കഴിച്ചുകൊണ്ടിരുന്ന ആന്ട്രോയിട് ഗോപാലന്‍ സപ്ലേയറോട് ചോദിച്ചു;
എടോ ഷര്‍ട്ടും പാന്റ്റും ധരിച്ച ആടിനെയാണോ ഇവിടെ ബിരിയാണി ആക്കിയത്?
സപ്ലേയര്‍; സാറെന്താ അങ്ങനെ ചോദിച്ചത്?
ആന്ട്രോയിട് ഗോപാലന്‍; അല്ല ,എനിക്ക് ഇപ്പോതന്നെ 3 ബട്ടന്‍സുകിട്ടി .അതാ ചോദിച്ചേ??????

0 comments :
Post a Comment