അമ്മയെ ചുംബിക്കാം...
വയറ്റിൽ ചുമന്ന നന്ദിയോടെ...
അച്ഛനെ ചുംബിക്കാം ഈ ലോകം കാണാൻ അവസരം തന്ന കടപ്പാടോടെ,
മക്കളെ ചുംബിക്കാം ജൻമം കൊടുത്ത സംതൃപ്തിയോടെ..
സഹോദരി സഹോദരങ്ങളെ ചുംബിക്കാം ഒരേ രക്തത്തിന്റെ സുഗന്ധത്തോടെ
ഭാര്യയെ ചുംബിക്കാം അവൾക്കു മരിക്കുവോളം ചുംബനം നൽകാൻ ഞാനല്ലാതെ വേറെ ആരുമില്ല എന്ന ഓർമ്മയോടെ,
അത് കൊടുക്കാൻ എനിയ്ക്കൊരു പ്രത്യേക ഇടം വേണ്ട...🚫
നാലാളെ അത് കാണിച്ചു എനിയ്ക്ക് പരിഷ്ക്കാരിയും സ്നേഹമുള്ളവനും ആവേണ്ട ..
സ്നേഹവും ചുംബനവും എന്നും അതിൻറ്റെ പരിശുദ്ധിയോടെ നിലനിൽക്കട്ടെ...
പെണ്‍കുട്ടികളോട് ഒരു വാക്ക്.....
പ്രിയ കൂട്ടുകരികളെ...
ഒരിക്കലും ഒരു യഥാര്‍ത്ഥ കാമുകന്‍ തന്റെ പ്രണയിനിയെ
പ്രദര്‍ശന വസ്തു ആകില്ല,
ഒരു ഷാള്‍ അല്ലേല്‍ ഉടുപ് മാറി കിടനാല്‍ നേരെ പിടിച്ചു ഇടു എന്ന് പറയുന്നെവന്‍ ആണ് കാമുകന്‍ അല്ലേല്‍ ആണ്‍കുട്ടി..!!
അല്ലാതെ ആളുകള്‍ കൂടുന്നിടത്ത് കൂട്ടി കൊണ്ട് പോയി കിസ്സ് അടിക്കുകയല്ല അവൻറ്റെ ആണത്തം.
ഇത് ലോകത്തോട് വിളിച്ച് പറയുന്നവനെ നിങ്ങൾ വിളിക്കുന്ന പേര് #സദാചാരവാദി എന്നാണെങ്കിൽ ഞങ്ങൾ സദാചാരവാദി എന്നതിലുപരി മലയാളികളാണ് നല്ല നട്ടെല്ലുള്ള കേരളീയനായ മലയാളി..

0 comments :
Post a Comment