2014 പടിയിറങ്ങുകയായി.....
എന്തൊക്കെയാണ് ഉണ്ടായത് ...
ജർമ്മനി ബ്രസീലിനെ തറപറ്റിച്ചു, മഞ്ജു സിനിമയിലേക്ക് തിരിച് വന്നു, Nokia കമ്പനി പൂട്ടി, ഒരു ഫ്ലൈറ്റ് പോയിട്ട് ഒരു വിവരവുമില്ല, Internet Explorerഉം Orkutഉം Telegramഉം ഇനി ഒരു ഓർമ, Dhoni Test Cricketൽ നിന്ന് വിരമിച്ചു, കേരള സർകാരിന്റെ മദ്യനയം, കേരളത്തിലെ ഘർവാപസി.
എന്തിനു അധികം മനുഷ്യനെ പേടിപ്പിക്കാൻ എബോളയും പക്ഷിപനിയും കൂടെ വന്നു.
ഇനി മണിക്കൂറുകൾ മാത്രം ബാക്കി. Who knows what all makes the headlines in next few hours.
ഇനിയും ഒരുപാടുണ്ടെന്നു അറിയാം, വിട്ടുപോയതൊക്കെ comment ചെയ്യാം.....
0 comments :
Post a Comment