പെണ്‍കുട്ടി : അച്ഛനും അമ്മയ്ക്കും ഞാന്‍ ഒറ്റ മോളാണ് , അവരെ വിഷമിപ്പിക്കാന്‍ പാടില്ല
🙇ആണ്‍കുട്ടി : ഉം
പെണ്‍കുട്ടി : എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഉറങ്ങുന്നത് 😴 വരെ അവരെനിക്ക് കഥ പറഞ്ഞ് തരുമായിരുന്നു , പാട്ട് പാടിതരുമായിരുന്നു , പക്ഷെ ഞാനപ്പഴൊന്നും ഉറങ്ങില്ല
ആണ്‍കുട്ടി : വെറുതെയല്ല ഒറ്റ മോളായത്
0 comments :
Post a Comment