പെണ്ണുകെട്ടാനായി പെണ്ണ്‌കിട്ടാതെ വന്നപ്പോൾ മാര്യേജ് ബ്യുറോയിൽ പേര് രജിസ്റ്റർ ചെയ്യാനായി ഗോപാലനും ഭാസ്കരനും എത്തി. അവിടെ അപ്ലിക്കേഷൻ ഫോറം പൂരിപ്പിക്കുകയായിരുന്നു അതിൽ ഒരു കോളം ഉണ്ടായിരുന്നു ...Zodiac sign എന്ന് ..പക്ഷെ ഗോപാലനു Zodiac Sign.എന്താണെന്നു അറിയില്ലായിരുന്നു . അടുത്തിരുന്നു ഫോറം പൂരിപ്പിക്കുകയായിരുന്ന ഒരുത്തൻ എഴുതിയത് നോക്കി ... Scorpio എന്ന് കണ്ടു. ഓ.ഇതാണോ കാര്യം ? കുറക്കണ്ടാ ഇരിക്കട്ടെ ...Innova..!!
അതുപോലെ ഈ കാര്യം എന്താന്നു അറിയാതെ
മിഴുങ്ങസ്യാ ഇരിക്കുകയായിരുന്നു ഭാസ്കരൻ .... അടുത്തിരുന്ന മറ്റൊരുത്തന്റെ ഫോം നോക്കി.അതിൽ കണ്ടു... Cancer എന്ന്.
മിഴുങ്ങസ്യാ ഇരിക്കുകയായിരുന്നു ഭാസ്കരൻ .... അടുത്തിരുന്ന മറ്റൊരുത്തന്റെ ഫോം നോക്കി.അതിൽ കണ്ടു... Cancer എന്ന്.
ഓ അത്രയൊന്നും ഞമ്മക്ക് ഇല്ലാ ചെറിയ piles ന്റെ തരക്കേടെ ഉള്ളു എന്നും വിചാരിച് piles എന്നെഴുതി ....
0 comments :
Post a Comment