Wednesday 31 December 2014

Bye 2014

2014 പടിയിറങ്ങുകയായി.....
എന്തൊക്കെയാണ് ഉണ്ടായത് ...
ജർമ്മനി ബ്രസീലിനെ തറപറ്റിച്ചു, മഞ്ജു സിനിമയിലേക്ക് തിരിച് വന്നു, Nokia കമ്പനി പൂട്ടി, ഒരു ഫ്ലൈറ്റ് പോയിട്ട്  ഒരു വിവരവുമില്ല, Internet Explorerഉം Orkutഉം Telegramഉം ഇനി ഒരു ഓർമ, Dhoni Test Cricketൽ നിന്ന് വിരമിച്ചു, കേരള സർകാരിന്റെ മദ്യനയം, കേരളത്തിലെ  ഘർവാപസി. 
എന്തിനു അധികം മനുഷ്യനെ പേടിപ്പിക്കാൻ എബോളയും പക്ഷിപനിയും കൂടെ വന്നു.  

ഇനി മണിക്കൂറുകൾ മാത്രം ബാക്കി. Who knows what all makes the headlines in next few hours. 

ഇനിയും ഒരുപാടുണ്ടെന്നു അറിയാം, വിട്ടുപോയതൊക്കെ comment ചെയ്യാം.....

Monday 29 December 2014

Saturday 27 December 2014

Fuuny Hostel Moment

കോളേജ് ഹോസറെലിലെ ഒരു വെള്ളിയാഴ്ച രാത്രി. പതിവിലും താമസിക്കും കിടക്കാന്‍. രാത്രിയിലെ attendance ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ എല്ലാരും ഞങ്ങടെ ഏറ്റവും ഇഷ്ടപെട്ട മുറിയായ 115ല്‍ ഒരുമിച്ചു കൂടി. 

കുറെ കൊച്ചു വര്‍ത്തമാനവും, ക്ലാസ്സിലെ വിശേഷങ്ങളും സാറുന്മാരെ പ്രാകിയും ആ രാത്രിയുടെ യാമങ്ങള്‍ തള്ളി നീകുമ്പോള്‍, അപ്രതീക്ഷിതമായി, Asst. Warden inspection വേണ്ടി ഇറങ്ങി.

റൂമില്‍ ഇത്രയും പേരെ ഒരുമിച്ച് കണ്ടാല്‍ ആ പണ്ടാരക്കാലന്‍ പണി തരും എന്ന കാര്യം സുനിശ്ചിതമാണ്. അങ്ങേരു ഞങ്ങടെ ബ്ലോക്കില്‍ കേറിയ സ്ഥിതിക്ക് വാതില്‍ അടച്ചു കുറ്റി ഇടാനുള്ള അവസരം, പറന്നു പോന്ന വയ്യാവേലി ഏണി വച്ച് പിടിക്കുന്ന പോലെയാകും.

അത്കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്ത് തല്‍കാലം ഇരുട്ടാക്കി രക്ഷപെടാന്‍ ഒരു ശ്രമം നടത്താമെന്നു വച്ചു. തൊട്ടു മുമ്പേ വരെ ഒച്ചയും ബഹളവും ഉണ്ടായിരുന്ന ആ ബ്ലോക്ക്‌ നിശബ്ദമായി. അങ്ങനെ അയാള്‍ ഞങ്ങടെ പാതി തുറന്ന ഡോര്‍ തള്ളി തുറന്നു..... ഇരുട്ട്...... നിശബ്ദത.....

അയാള്‍ ലൈറ്റ് ഓണ്‍ ചെയ്തു..... അയാള്‍ കണ്ട കാഴ്ച, പലരും പല അടവുകളാല്‍ രക്ഷ നേടുക എന്നതായിരുന്നു.

അതുവരെ ഏറ്റവും കൂടുതല്‍ ബഹളമുണ്ടാക്കിയവന്‍ മൂടി പുതച്ചു കിടന്നുറങ്ങുന്നു

ഒരുത്തന്‍, ഏതായാലും പെട്ടു എന്ന രീതിയില്‍ ഫോണില്‍ text ചെയ്ത് കൊണ്ടിരുന്നു

ഒരുത്തന്‍ രക്ഷപെടാനുള്ള പാഴ്ശ്രമം; കട്ടിലിനടിയില്‍ ഒളിക്കാന്‍ വേണ്ടി നിലത്തു കിടക്കുന്നു

കൂടത്തില്‍ എലുമ്പന്‍ ഡോര്‍ന് പിന്നില്‍ അഭയം തേടി, ഒരുത്തന്‍ ശേള്‍ഫിനുള്ളിലും, വേറൊരുത്തന്‍ ശേല്‍ഫിനു സൈടില്മ

പിന്നെ, കൂട്ടത്തില്‍ രസികനും ചളിയനുമായ ഞങ്ങടെ പ്രിയപ്പെട്ട ചങ്ങാതി എന്ത് ചേയ്യുവര്നു എന്നോ.... അവന്‍ Engineering Physics Text വായിക്കുവര്‍ന്നു.... ഇരുട്ടത്ത്.....  

Friday 26 December 2014

Thursday 25 December 2014

Wednesday 24 December 2014

Tuesday 23 December 2014

Monday 22 December 2014

Oru പെണ്ണു കാണൽ ചടങ്ങ്

Oru പെണ്ണു കാണൽ ചടങ്ങ്
കലക്കിവെച്ച ടാങ്കിന്റെ ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം
അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...???
ഞാൻ : വീഡിയോ എഡിറ്റിങ്ങ്.
അച്ഛൻ : എവിടെ...???
ഞാൻ : കോഴിക്കോട്
അച്ഛൻ : ഞങ്ങളു ഗവണ്മെന്റ് ജോലിക്കാരെയാണു ഉദ്ദേശിക്കുന്നത്
ഞാൻ : പ്ലിങ്ങ് ബ.... ബ... ബ..... (അല്പം ടാങ്ക് പുറത്തുപോയി ) ഓ... അങ്ങനായിരുന്നല്ലേ
അമ്മ : (വാതിലിന്റെ അടുത്ത് ചാരി നിന്നുകൊണ്ട് ). അതെ.
ഞാൻ: ന്നാ... ശരി. ഇറങ്ങട്ടെ.
അച്ഛൻ & അമ്മ : ശരി.
ഇറങ്ങാനിരിക്കവേ എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ വീട്ടിലേക്ക് കയറി വന്നു.
അച്ഛൻ : എന്റെ മൂത്ത മകനാ
ഞാൻ : ഓ.... എന്ത് ചെയ്യുന്നു.
മകൻ : ഞാനടുത്തുള്ള കവലയിൽ ഓട്ടോ ഓറ്റിക്കുന്നു.
ഞാൻ : അപ്പോ കല്ല്യാണമൊന്നും ഇണ്ടാവില്ല്യ ല്ലേ...???
മകൻ : അതെന്താ
ഞാൻ : ഗവണ്മെന്റ് ഓട്ടോ ഏറ്റെടുത്തില്ലല്ലോ.
അച്ഛൻ: പ്ലിങ്ങ് അമ്മ: പ്ലിങ്ങ് മകൻ:പ്ലിങ്ങ് പെണ്ണ്: പ്ലിങ്ങോട് പ്ലിങ്ങ്  

Friday 19 December 2014

Who Is This Famous Cricketer???

Try to answer this if u are a real cricket buff........... using minimum number of clues...!

Clue no: 1 - In a Historic match between India and England , he served as the captain of the team.....
.
.
.
.
.
..
.
.
.
.
.
.
.
.
..
.
.
.
.
.
.
Clue no: 2 - He was the Opening bowler in that match......
.
.
.
.
.
..
.
.
.
.
.
.
.
.
.
.
.
.
.
.
Clue no: 3 - He was also the Opening batsman in that match....
.
.
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.
.
Clue no: 4 - He is the one who bowled the last ball of the
innings....
.
.
.
.
.
.
..
.
.
.
.
.
.
.
.
.
.
.
.
Clue no: 5 - He was the one, who faced the last ball of the
innings....
.
.
.
.
.
.
.
.
.
.
.
.
.
.
Still u didn't get it...... ooops.....
.
.
.
.
.
.
.
.
.
Clue no: 6 - He took the last wicket of the innings......
.
.
..
.
.
.
.
.
.
.
.
.
.
.
.
.
Clue no: 7 - He was named the man of the match in that particular game....
.
.
.
.
.
.
.
.
.
.
.
.
.
.
Okay atleast after this easy one
.
.
.
.
.
.
.
.
.
.
Clue no: 8 - He won the match for his team by hitting a sixer off the
last ball........ Who is HE???
.
.
.
.
.
.
. Clue no: 9 - He was the captain in his debut match
.
.
.
.
.
.
.
.
.
Not yet??!!!
.
.
..
.
.
.
.
.
.
.
..
.
..
Okay Let us see the answer....
.
.
.

.
.
.
.
.
.
.
It is..........

Aamir Khan in Lagaan
I am still searching for the guy who sent me this...
😁😁😁

The AADHAAR Effect

👏👌Aadhaar card :👏👌
    A Must Must Read 
     A Scene in 2020...

⚡Operator: 
Hello Pizza Hut!

Customer: Hello, can you please take my order?

⚡Operator : Can I have your multi purpose Aadhar card number first, Sir?

Customer: Yeah! 
Hold on.....  My number is 889861356102049998-45-54610

⚡Operator : OK... you're... Mr SYED and you're calling from 155, 1st Cross. Panduranga Nagar, MG Road,  Hyderabad. . Your home number is 26490786, your office 22211379  and your mobile is 9880088786. You are calling from you home number now.

Customer: (Astonished) How did you get all my phone numbers?

⚡Operator : We are connected to the system, Sir.

Customer: I wish to order your Seafood Pizza...

⚡Operator : That's not a good idea Sir.

Customer: How come?

⚡Operator : According to your medical records, you have high blood pressure and even higher cholesterol level, sir.

Customer: What?... What do you recommend then?

⚡Operator : Try our Low Fat Hokkien Mee Pizza. You'll like it.

Customer: How do you know for sure?

⚡Operator : You borrowed a book titled 'Popular Hokkien Dishes' from the National Library last week, sir.

Customer: OK I give up... Give me three family size ones then.

⚡Operator : That should be enough for your family of 07. Sir. The total is Rs. 2,450.

Customer: Can I pay by credit card?

⚡Operator : I'm afraid you have to pay us cash, Sir. Your credit card is over the limit and you owe your bank Rs. 1,51,758 since October last year. That's not including the late payment charges on your housing loan, Sir.

Customer: I guess I have to run to the neighbourhood ATM and withdraw some cash before your guy arrives.

⚡Operator : You can't Sir. Based on the records, you've exhausted even your overdraft limit.

Customer: Never mind just send the pizzas, I'll have the cash ready. How long is it gonna take anyway?

⚡Operator : About 45 minutes Sir, but if you can't wait you can always come and collect it on your motorcycle.

Customer: What?

⚡Operator : According to the details in the system , you own a motorcycle registration number 7786

Customer: "????" (hmmm.. these guys know my motorcyle number too!)

⚡Operator : Is there anything else, sir?

Customer: Nothing.! .. by the way... aren't you giving me that 3 free bottles of cola as advertised?

⚡Operator : We normally would sir, but based on your records, you're also diabetic... In the best interest of your health, we are holding this offer for you.

Customer: teri😡 

⚡Operator: Better mind your language sir. Remember on 10th July 1986 you were imprisoned for 3 days and fined Rs.5,000 for using abusive language against a policeman...?

Customer faints...😀😳😛😳😀😷😱 aur banao Aadhaar Card 😜😖😜😖😜😱😰😰😜...
👌👌

Thursday 18 December 2014

If Money is Involved This is What Happens

യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!

അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി. പക്ഷേ ബാർ ഹോട്ടലിന്റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു.ഹോട്ടലിന്റെ പണി എതാണ്ട് തീരാറായി....!!!!!

ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു. കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!

പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്റെ കെട്ടിടം നശിച്ചത്.അതുകൊണ്ട് കെട്ടിടം തകർന്നതിന്റെ ഉത്തരവാദിത്വം അവർക്കാണ്.അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!

പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു."ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്"

കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:

"വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി.മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ. ...!!!

Wednesday 17 December 2014

Tintu Mon's CLASSICS

🇨🇮ടിന്റുമോന് ആരാ മോന്...

യാത്രക്കാരന്- ശബരിമലയ്ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?
ടിന്റുമോന്- ശബരിമലയ്ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്..
************ ***
ടീച്ചര്- ടിന്റുമോന് ആരാകാനാ ആഗ്രഹം ?
ടിന്റുമോന്- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം
ടീച്ചര്- ഓ ! ടിന്റുമോന്റെ അച്ഛന് പൈലറ്റാണോ ?
ടിന്റുമോന്- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം
************ ***
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്റുമോന്- മുഴുവൻ അറിയില്ല ടീച്ചർ..
ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ..
ടിന്റുമോന്- അതു മഞ്ജരിയായിടും!!!!!!!!!
************ ***
ടീച്ചര് – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന് – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില് നിന്നും പിന്തിരിപ്പിയ്ക്കണം
************ ***
ടിന്റുമോന് റൈംസ്-
A for Apple
B for Big Apple
C for Cheriya Apple
D for Double Apple
E for Ettavum Kunji Apple
F for First paranjille aa Apple
************ ***
വാര്ത്ത- ചന്ദ്രനില് വെള്ളം കണ്ടെത്തി
ടിന്റുമോന്-വെള്ളത്തില് ഞാന് പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ
************ ***
ടീച്ചര്- Al2 O3 എന്നു വച്ചാല് എന്താണ് ?
ചിഞ്ചുമോല്- അലുമിന
ടീച്ചര്- എങ്കില് Fe2 O3 എന്നാല് എന്താണ് ?
ടിന്റുമോന്- ഫിലോമിന
************ ***
ബസില് ടിന്റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്- ഇതെന്റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല് ഇട്ടിരുന്നു
ടിന്റുമോന്- അപ്പോ ഒരു ടബിള് മുണ്ട് മടക്കി ഇതിന്റെ മുകളിലിട്ടാല് ഈ ബസ് എന്റെയാകുവോ ?
************ ***
ടിന്റുമോന് ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന് പൊയി.
ടിന്റുമോന്- കഥകളി റേറ്റ് എത്രയാ ?
കഥകളിക്കാരന്- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ
ടിന്റുമോന്:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല് മതി

************ ***
ഭാര്യയുമായി പിണങ്ങിയ ടിന്റുമോന് ഓഫിസില് ചെന്നിട്ടു ഫോണ് വിളിച്ചു- അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്റുമോന്- ഞാന് ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
************ ***
ഗര്ഭിണിയായ സ്ത്രീയ്ക്ക് ചോര കൊടുത്ത ടിന്റുമോന് പ്രസവശേഷം കുഞ്ഞുമായി നില്ക്കുന്ന സ്ത്രീയുടെ ഭര്ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്റെ ചോരയാ !!
************ ***
പഠനത്തില് മോശമായ ടിന്റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്- എല്ലാ മക്കളും അച്ഛന്മാരെപ്പോലെ പഠിച്ച് മിടുക്കന്മാരാകണം. നമ്മുടെ എസ്ഐ ജോര്ജിന്റെ അച്ഛന് മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്ശിവാദാസിന്റെ മകനാണ് ഇപ്പോള് ആശുപത്രിയില് ഡോക്ടറായിരിക്കുന്നത്.. ടിന്റുമോനും നന്നായി പഠിച്ചാല് അച്ഛന്റെ കസേരയില് ഇരിക്കാം..
ടിന്റുമോന്- അപ്പോള് അച്ചന്റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
************ ***
അച്ഛന്- നിന്റെ പ്രോഗ്രസ് റിപ്പോര്ട്ട് എവിടെടാ ?
ടിന്റുമോന്- അതു ഞാന് രാമുവിനു കൊടുത്തു
അച്ഛന്- എന്തിന് ??
ടിന്റുമോന്- അവന് അവന്റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
************ ***
ടീച്ചര്- ഭാര്യയുടെ ഓര്മയ്ക്കായി ഷാജഹാന് താജ്മഹല് പണിതു.
ടിന്റുമോന്- അയാള് അത്ര വലിയ മറവിക്കാരനായിരുന്നോ ??
************ ***
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്ഥിക്കുന്നത് കണ്ട ടിന്റുമോനോട് ടീച്ചര്- മിടുക്കന്.. എല്ലാവരും ടിന്റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്റുമോന് പ്രാര്ഥിച്ചേ ??
ടിന്റുമോന്- ഉറങ്ങുന്നതിനു മുമ്പ് പ്രാര്ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
************ ***
ടീച്ചര്- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്റുമോന് എന്താണ് പറയാനുള്ളത് ?
ടിന്റുമോന്- ഒന്നു കെട്ടിയ എന്റെ അച്ഛന്റെ കാര്യം കട്ടപ്പൊകയാ..അപ്പോള് നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
************ ***
ടീച്ചര്- ചൂടാകുമ്പോള് ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്റുമോന്- ദോശ !!
************ ***
പള്ളീലച്ചന്- ദൈവം തമ്പുരാന് മോളീന്നു വിളിച്ചാല് നമ്മളെല്ലാം പോകണം ടിന്റുമോനേ..
ടിന്റുമോന്- ദൈവം തമ്പുരാന് മോളീന്നു വിളിച്ചാല് മോളി മാത്രം പോയാല് പോരേ അച്ചോ ??
************ ***
ടീച്ചര്- ആറില് അഞ്ചു പോയാല് എന്തു കിട്ടും ?
ടിന്റുമോന്- അഞ്ചുവിന്റെ ശവം കിട്ടും.. അവള്ക്കു നീന്താനറിയാന്മേല..
************ ***
ടിന്റുമോന്റെ പ്രാര്ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്റ് ആക്കണേ..
അച്ഛന്- അതെന്തിനാടാ ??
ടിന്റുമോന്- ഞാന് പരീക്ഷയ്ക്ക് അങ്ങനാ എഴുതിയത് !!
************ ***
ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില് വരുന്നത് ?
ടിന്റുമോന്- തനിക്കില്ലേ നാണം ? താന് ഡെയ്ലി വരുന്നുണ്ടല്ലോ ??
************ ***
ടീച്ചര്- ഓക്സിജന് ഇല്ലാതെ നമുക്ക് ജീവിക്കാന് കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്റുമോന്- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില് ചത്തുപോയേനെ !!
************ ***
ടിന്റുമോന്- എന്റെ വല്യച്ചന് മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്- നിന്റെ വല്യച്ചന് ജോല്സ്യനായിരുന്നോ ??
ടിന്റുമോന്- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
************ ***
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്റുമോനോട് ഗിയറില് പിടിച്ചിട്ട് പരിശീലകന്- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്റുമോന്- ഫസ്റ്റ് നമുക്ക് മാമന്റെ വീട്ടില് പോകാം..
************ ***
ടിന്റുമോന്- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല് ഞാന് ക്ഷമിച്ചെന്നു വരില്ല !
അച്ഛന്- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്റുമോന്- അവന് തന്നെയാണീ രാജേഷ് !!
************ ***
ടിന്റുമോന്- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്ക്കുന്നത് ?
ഇരുട്ടില് നിന്ന്- ഇത് ഞാനാടാ നിന്റെ ചിറ്റപ്പന്
ടിന്റുമോന്- ചിറ്റപ്പന് ക്ഷമിക്കണം, ഞാന് അച്ഛനാണെന്നു കരുതി ചോദിച്ചതാ !!
************ ***
ടീച്ചര്- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്റെ ഫോര്മുല പറയൂ..
ടിന്റുമോന്- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്- എന്തുവാടാ ഇത് ?
ടിന്റുമോന്- എന്റെ വീട്ടില് കോര്പറേഷന് വെള്ളമാണ് ടീച്ചര്
************ ***
ഇംഗ്ലിഷ് അധ്യാപകന്- ഡേ എന്നതിനുദാഹരണങ്ങള് പറയുക.
മധു- ആനുവല് ഡേ !
സതീഷ്- ബര്ത്ത് ഡേ !
ടിന്റുമോന്- എന്തുവാടേ ?
************ ***
തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്റുമോനോട് ദൈവം- വല്സാ നിനക്കെന്താണ് വേണ്ടത് ?
ടിന്റുമോന്- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം- തഥാസ്തു !
അത് ഫലിച്ചു, ഇന്ന് ടിന്റുമോന് ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.
************ ***
അധ്യാപകന്- ടിന്റുമോന് നീന്തലറിയാമോ ?
ടിന്റുമോന്- ഇല്ല
അധ്യാപകന്- കഷ്ടം, പട്ടികള്ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള് എത്ര ഭേദമാണ് !
ടിന്റുമോന്- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്- പിന്നേ, അറിയാം.
ടിന്റുമോന്- അപ്പോള് പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?
************ ***
ടിന്റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര് പൂരത്തിനു പോയി. അവിടെ വച്ച് ടിന്റുമോന് കൂട്ടം തെറ്റിപ്പോയി.
അനൗണ്സ്മെന്റ് കൗണ്ടറില് ചെന്ന് ടിന്റുമോന് പറഞ്ഞു- ചേട്ടാ, എന്റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്- 49 പേരെ കാണാതെ പോയെന്നോ ??
ടിന്റുമോന്- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??
************ ***
ടിന്റുമോന് – അപ്പുറത്തെ വീട്ടുകാര് എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന് – ഞാന് അങ്ങോട്ട് ചെന്നപ്പോള് അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”
************ ***
അച്ഛന്റെ മുന്പില് നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്- എന്താടാ, അച്ഛന്റെ മുന്പില്
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന് -അച്ഛനല്ലേ … പെട്രോള് പമ്പ് ഒന്നും അല്ലല്ലോ !
************ ***
ടീച്ചര്- കണ്ണ് കാണാത്തവരെ നമ്മള് അന്ധന് എന്ന് വിളിക്കും, അപ്പോള് ചെവി കേള്ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന് -ചെവി കേള്ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
************ ***
കൊതുക് കടി കിട്ടിയ ടിന്റുമോന് കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന് -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന് – ഒന്നുമില്ലെങ്കിലും അവന് എന്റെ ചോര അല്ലെഡാ !
************ ***
ടീച്ചര്- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്റുമോന്- ഓറഞ്ചിന്റെ നിറം ഓറഞ്ചാണ്, പക്ഷെ ആപ്പിളിന്റെ നിറം ആപ്പിളല്ല !
************ ***
ടിന്റുമോന് ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്ജറി ചെയ്യാന് എത്ര രൂപയാകും ?
ഡോക്ടര്- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്റുമോന്- പ്ലാസ്റ്റിക് ഞാന് കൊണ്ടുവന്നാലോ ?
************ ***
അമ്പലത്തില് നിന്നും വന്ന ടിന്റുമോന്- അമ്മയുടെ പേരില് ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്- എന്റെ പേരിലോ ?
ടിന്റുമോന്- രാമേട്ടന്റെ കടയില് നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
************ ***
ടിന്റു മോന്റെ അപ്പൂപന്- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന് – ആദ്യം അപ്പൂപ്പന് പോയി ഒളിച്ചോ, അപ്പൂപ്പന് ചത്തെന്നു പറഞ്ഞാ ഞാന് രണ്ടാഴ്ച ലീവ് എടുത്തത്
************ ***
അധ്യാപകന് ടിന്റുമോനോട്- അടുത്ത പരീക്ഷയ്ക്ക് നീ 75 % മാര്ക്ക് വാങ്ങണം
ടിന്റുമോന്- ഞാന് 100 % മാര്ക്ക് വാങ്ങും
അധ്യാപകന്- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള് തമാശ പറയല്ലേ..
ടിന്റുമോന്- നായിന്റെ മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
************ ***
ടിന്റുമോന്റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
************ ***
വാര്ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില് ഉത്തരക്കടലാസില് ടിന്റുമോന് ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്ക്കു പിറന്നവനാണെങ്കില് ജയിപ്പിക്കെടാ !!
************ ***
ടീച്ചര് – ശ്രീ കൃഷ്ണനേ വധിക്കാന് കംസന് അസുരന്മാരെ നാലുപാടും അയച്ചു, ഇതില് നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന് – അന്നും ക്വട്ടേഷന് ടീം ഉണ്ടായിരുന്നു !!
************ ***
ടിന്റുമോന് – ഒടുവില് സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
************ ***
ടിന്റുമോന്റെ അമ്മ വീട്ടില് വച്ച് ഫേഷ്യല് ചെയ്യുന്നത് കണ്ട് ടിന്റുമോന്- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന് വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്റുമോന്- ഇത്ര പെട്ടെന്നു തോല്വി സമ്മതിച്ചോ ?
************ ***
ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്റുമോന് ക്യൂവില് മുന്നില് നില്ക്കുന്നയാള് പറയുന്നത് ശ്രദ്ധിച്ചു-
ശംഭു, തിരുവാതിര, ഒരു പാല്പ്പായസം..
തന്റ ഊഴമായപ്പോള് ടിന്റുമോന്- ഹാന്സ്, ബ്രേക്ക് ഡാന്സ്, ഒരു ചിക്കന് ബിരിയാണി !
************ ***
ബസ്സില് കണ്ടക്ടര്- നീയെന്താടാ എന്നും ഡോറിന്റെ പിന്നില് നില്ക്കുന്നത് ? നിന്റെ അച്ഛനെന്താ വാച്ച് മാനാണോ ?
ടിന്റുമോന്- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്റെ അച്ഛനെന്താ പിച്ചക്കാരനാണോ ?
************ ***
ടിന്റുമോന്- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട്
അച്ഛന്- ചെറിയ പിടിഎ മീറ്റിങ്ങോ ??
ടിന്റുമോന്- അതെ, അച്ഛനും ഞാനും പ്രിന്സിപ്പളും മാത്രം !!
************ ***
ടീച്ചര്- ടിന്റുമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്റെ പേരു പറയൂ..
ടിന്റുമോന്- ചെക്കോസ്ലോവാക്യ
ടീച്ചര്- ശരി.. ഇനി അതിന്റെ സ്പെല്ലിങ് പറയൂ..
ടിന്റുമോന്- പറ്റിച്ചേ.. ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !!

Govalanum Pakkaranum

പെണ്ണുകെട്ടാനായി പെണ്ണ്‌കിട്ടാതെ വന്നപ്പോൾ മാര്യേജ് ബ്യുറോയിൽ പേര് രജിസ്റ്റർ ചെയ്യാനായി ഗോപാലനും ഭാസ്കരനും എത്തി. അവിടെ അപ്ലിക്കേഷൻ ഫോറം പൂരിപ്പിക്കുകയായിരുന്നു അതിൽ ഒരു കോളം ഉണ്ടായിരുന്നു ...Zodiac sign എന്ന് ..പക്ഷെ ഗോപാലനു Zodiac Sign.എന്താണെന്നു അറിയില്ലായിരുന്നു . അടുത്തിരുന്നു ഫോറം പൂരിപ്പിക്കുകയായിരുന്ന ഒരുത്തൻ എഴുതിയത് നോക്കി ... Scorpio എന്ന് കണ്ടു. ഓ.ഇതാണോ കാര്യം ? കുറക്കണ്ടാ ഇരിക്കട്ടെ ...Innova..!!
അതുപോലെ ഈ കാര്യം എന്താന്നു അറിയാതെ
മിഴുങ്ങസ്യാ ഇരിക്കുകയായിരുന്നു ഭാസ്കരൻ .... അടുത്തിരുന്ന മറ്റൊരുത്തന്റെ ഫോം നോക്കി.അതിൽ കണ്ടു... Cancer എന്ന്.
ഓ അത്രയൊന്നും ഞമ്മക്ക്‌ ഇല്ലാ ചെറിയ piles ന്റെ തരക്കേടെ ഉള്ളു എന്നും വിചാരിച് piles എന്നെഴുതി ....

Monday 15 December 2014

New Generation Mutton Biriyani

ഹോട്ടലില്‍ ബിരിയാണി കഴിച്ചുകൊണ്ടിരുന്ന ആന്ട്രോയിട് ഗോപാലന്‍ സപ്ലേയറോട് ചോദിച്ചു;
എടോ ഷര്‍ട്ടും പാന്റ്റും ധരിച്ച ആടിനെയാണോ ഇവിടെ ബിരിയാണി ആക്കിയത്?
സപ്ലേയര്‍; സാറെന്താ അങ്ങനെ ചോദിച്ചത്?
ആന്ട്രോയിട് ഗോപാലന്‍; അല്ല ,എനിക്ക് ഇപ്പോതന്നെ 3 ബട്ടന്‍സുകിട്ടി .അതാ ചോദിച്ചേ??????

Couples Comedy

സുലൈമാന്‍ ഭാര്യക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി അറിയിക്കാതൊയാണ് നാട്ടിലേക്ക് വന്നത് വീട്ടുമുറ്റത്തെത്തിയ സുലൈമാന്‍ ഒരു ജോടി ഷൂ കണ്ട് ഞെട്ടി ഉറക്കെ ഭാര്യയെ വിളിച്ചു മുടി ചുറ്റി കൊട്ടിക്കൊണ്ട് വാതില്‍ തുറന്ന ഭാര്യയോട് സുലൈമാന്‍ ക്രോധത്തോടൊ ചോദിച്ചു " ആരൂടേതാടീ ഷൂ"
ഭാര്യ :രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോൾ വലുതാണൊന്ന് പറഞ്ഞ് ഇട്ടിട്ട് പോയതല്ലെ. അത് ഇവിടെ ആണുങ്ങളുണ്ടെന്ന് തോന്നാന്‍ വേണ്ടി ഞാനവിടെ വെച്ചതാണ്.
സുലൈമാന് കുറ്റബോധവും തന്‍റെ ഭാര്യയെക്കുറിച്ച് അഭിമാനവും തോന്നി. വീടിനകത്ത് കയറിയ സുലൈമാന്‍ ടേബിളില്‍ രണ്ട് ചായക്കപ്പ് കണ്ട് അലറി "എടീ ആരാടി ഇവിടെ രണ്ട് കപ്പില്‍ ചായ കുടിച്ചവര്‍"
ഭാര്യ : അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോവുന്ന അന്ന് നമ്മള്‍ ചായ കുടിച്ച കപ്പല്ലേ.. നിങ്ങളുടെ ഓര്‍മ്മക്ക് വേണ്ടി ഞാന്‍ കഴുകാതെ വെച്ചതാ
സുലൈമാന് വീണ്ടും കുറ്റബോധം തോന്നുകയും നാളെ രാവിലെ തന്നെ ഒരഞ്ച് പവന്‍റെ മാല വാങ്ങി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ച് ബൊഡ്റൂമിലെത്തിയതും ദാ കിടക്കുന്നു ബെഡ്ഡില്‍ വലിയൊരു പാന്‍റും ഷര്‍ട്ടും സമനില തെറ്റിയ സുലൈമാന്‍ ഭാര്യയുടെ മുടികുത്തിന് പിടിച്ച് കൊണ്ട് ചോദിച്ചു "ആരുടെ പാന്‍റും ഷര്‍ട്ടുമാടി ഇത് ............ മോളേ?"
ഭാര്യ :വിട് മനുഷ്യ രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോള്‍ വലുതാണ് ആര്‍ക്കെങ്കിലും കൊടുത്തേക്ക് എന്നും പറഞ്ഞ് ഇവിടിട്ടുപോയതല്ലേ... അതാര്‍ക്കും കൊടുക്കാതെ നിങ്ങളുടെ ഓര്‍മ്മക്ക് വൊച്ചതാണോ ഇപ്പം കുറ്റം..?
സുലൈമാന് വിണ്ടും കുറ്റബോധം കൊണ്ട് തല താഴ്ന്ന് ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ താനെത്ര ഭാഗ്യവാനാണൊന്ന് ചിന്തിച്ച് അലമാരി തറന്നപ്പോള്‍ ഒരുത്തന്‍ അണ്ടര്‍ വെയറുമിട്ട് അലമാരിക്കുള്ളില്‍ നില്‍ക്കുന്നു
സുലൈമാന്‍ അലറി"ആരാടാ പന്നി നീ?"
അയാള്‍ പറഞ്ഞു"ഇത്രയൊക്കെ നിങ്ങള്‍ വശ്വസിച്ചില്ലോ ഇതും കൂടി വിശ്വസിച്ചേക്ക്
" ഞാന്‍ കാഞ്ഞങ്ങട്ടേക്ക് ബസ്സ് കാത്ത് നില്‍ക്കുകയാണ് "
പിന്നെ
ഇതേപോലെയുള്ള പോസ്റ്റ്‌ വേറെ എവിടെയെങ്കിലും കാണും ,
അപ്പോൾ അത് കോപ്പിയാണ് ഇതാണ് ഒർജിനൽ എന്ന് നിങ്ങളും വിശ്വസിചേക്ക്

Sunday 14 December 2014

Sardars are not fools anymore..... Ha Ha ah a

അതിർത്തിയിൽ ഇന്ത്യൻ
സൈന്യവും പാകിസ്താൻ
സൈന്യവും ട്രെഞ്ചുകളിൽ
പതുങ്ങിയിരിക്കുന്നു.
പെട്ടെന്ന് ഇന്ത്യയുടെ വിജയ് സിങ്ങിനു
ഒരു ബുദ്ധി തോന്നി.
പുള്ളി ഒച്ചയെടുത്ത്
വിളിച്ചു.
“ഒയേ അബ്ദുള്ളാ..”
അപ്പുറത്തുള്ള ട്രെഞ്ചിൽ നിന്ന് ഒരുത്തൻ
തല പൊന്തിച്ചു ചോദിച്ചു
“എന്താടാ പട്ടീ”
അപ്പൊത്തന്നെ അവന്റെ തല ഒരു ബുള്ളറ്റ്
തകർത്തു..
സിങ്ങ് പിന്നേം വിളിച്ചു
“ഒയേ കരീം”
അപ്പുറത്ത് നിന്ന് 2 എണ്ണം എണീറ്റ് നിന്ന്
ചോദിച്ചു
“എന്നോടാണോടാ?”
രണ്ടിന്റെയും ബ്രെയിൻ വെടി കൊണ്ട്
പായസമായി!
സിങ്ങ് അടുത്തതായ് വിളിച്ചു
“ഒയേ മുസ്തഫാ”
2 പാകിസ്താനി തലകൾ
കൂടി പൊന്തുകയും അവ ചിതറുകയും ചെയ്തു..
പാകിസ്താനികൾ ആകെ ടെൻഷനിലായി.
“നാറി ഇന്ത്യക്കാർ.. ഇവന്മാർക്കെങ്ങനെ ഇത്ര
ബുദ്ധി വന്നു!”
ട്രെഞ്ചിലെ പിന്നെയും ബുദ്ധിയുള്ള ഫൈസലിനു ഒരു
ഐഡിയ തോന്നി..
ഇതേ തന്ത്രം തിരിച്ച്
പ്രയോഗിച്ചാലോ??
“ഒയേ അജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ചിൽ നിന്ന് നിശബ്ദത..
“ഒയേ വിജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ച് നിശബ്ദം..
ഒയേ പ്യാരീ ബായ് സഞ്ജയ് സിങ്ങ്!!....”
ഇന്ത്യൻ ട്രെഞ്ചിൽ നിന്ന് കനത്ത നിശബ്ദത..
2 മിനുട്ട് കഴിഞ്ഞ് ഇന്ത്യൻ ട്രെഞ്ചിൽ നിന്ന്
“ആരാ വിജയ് സിങ്ങിനെ വിളിച്ചത്?”
ഒരു പാകിസ്താനി ഞാനാ എന്ന് പറഞ്ഞ്
തലപൊക്കിയതും
ഠോ!!!!!!
ഇന്ദ്യക്കാരോടാ അവന്മാരുടെ കളി!!!!


Friday 12 December 2014

Thursday 11 December 2014

Athaneda Kerala Police

ലോക പോലീസ് മത്സരം ഫൈനൽ
വേദി ആമസോണ് മഴക്കാടുകൾ ...
ആകെ 3 ടീമുകൾ .... ഇന്ത്യ , അമേരിക്ക ,
ചൈന ..."കാട്ടിൽ പോയി സിംഹത്തെ പിടിക്കുക''
ഇതാണ് മത്സര ഇനം ...
ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
കേരളാ പോലീസ് ...
ആദ്യം ചൈനയുടെ ഊഴം ... ചൈനാ പോലീസ്
പോയി 8 മണിക്കൂർ കൊണ്ട് സിംഹത്തെ പിടിച്ചു
കൊണ്ട് വന്നു ...
രണ്ടാമത് അമേരിക്കൻ പോലീസ് ... 10 മണിക്കൂർ
പിടിച്ചു സിംഹത്തെ കൊണ്ട് വരാൻ ...
അവസാനം കേരളാ പോലീസ് പോയി 1
ദിവസം കഴിഞ്ഞു ....
രണ്ടു ദിവസം കഴിഞ്ഞു .... വന്നില്ല ...
മൂന്നാമത്തെ ദിവസം എല്ലാവരും കൂടി കാട്ടിൽ
അന്വേഷിച്ചു ചെന്നപ്പോൾ കണ്ട കാഴ്ച്ച .....
.
.
.
.
.
കേരളാ പോലീസ് ഒരു കരടിയെ മരത്തിൽ കെട്ടിയിട്ടു
തല്ലുന്നു ...
"പറയടാ ..
നീ തന്നെയല്ലേ സിംഹം ....സത്യം പറയടാ ...നീ അല്ലെ സിംഹം.........

That's Friendship

🔴  കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.

വെയിറ്റര്: 3 ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു?

കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി


വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3 ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു.

കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.

പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി.

കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര് കുവൈറ്റിലും അശോകന് അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്.
എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു..

ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2ഗ്ലാസ് ബിയര്!!!"

ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? അശോകനോ ഷമീറോ? 

ഒരാള് മടിച്ചു മടിച്ചു കുള്ളാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്.
എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്? അശോകന് ?ഷമീര്? ?"

കുള്ളാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു;

"നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല.
പക്ഷേ............... ............



ഞാന് കുടി നിര്ത്തി..!!!

😳😃😜

Wednesday 10 December 2014

I Love You.....

കുടുംബ പ്രശ്നങ്ങള്‍ അകറ്റി
എങ്ങനെ ഒരു നല്ല ഭാര്യയാകം എന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു കുറച്ചു സ്ത്രീകള്‍
അപ്പോള്‍ സെമിനാര്‍ എടുക്കുന്ന ആള്‍
ചോദിച്ചു , നിങ്ങള്‍ എന്നാണ് ഭര്‍ത്താവിനോട്
അവസാനായി ലവ് യു പറഞ്ഞത് ??
ചിലര്‍ പറഞ്ഞു ഇന്ന്, ചിലര്‍ ഇന്നലെ
ചിലര്‍ പറഞ്ഞു ഓര്‍ക്കുന്നില്ല
അപ്പോള്‍ ആ ഹെഡ് പറഞ്ഞു എങ്കില്‍
എല്ലാവരും ഇപ്പോള്‍ ഫോണ്‍ എടുത്തു
ഭര്‍ത്താവിനു I love you, sweetheart.' എന്ന
മെസ്സേജ് അയയ്ക്കു എന്നിട്ട വന്ന മറുപടി
ഉറക്കെ വായിക്കു
അപ്പോള്‍ വന്ന റിപ്ലൈ മെസ്സജുകള്‍
1 : നിനക്കെന്താ വട്ടാണോ
2 : എന്താ ഇപ്പം , കാര്‍ കൊണ്ടേ ഇടിച്ചോ
3 : നീ എന്താ ഉദ്ദേശിച്ചത്
4 : നീ ഇപ്പം എന്താ ചെയ്തെ , ഇത് ഞാന്‍
ക്ഷമിക്കുന്ന പ്രശനം ഇല്ല
5 : ? ?
6 : വെറുതെ കിടന്നു ഉരുളണ്ട കാര്യം പറഞ്ഞോ
7 : ഞാന്‍ എന്താ സ്വപ്നം കാണുവാനോ
8 : നീ ഈ മെസ്സേജ് ആര്‍ക്കാടി അയച്ചത്
വേഗം സത്യം പറഞ്ഞോ
9 : ഞാന്‍ നിന്നോട് കുടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്
ഏറ്റവും ബെസ്റ്റ് reply
10 : ആരാ ഇത് (who's this) 

സസി

സസി കൂട്ടുകാരനോട് : "500പേജുകൾ ഉള്ള ഒരു കഥ ഇന്ന് ഞാൻഎഴുതി കഴിഞ്ഞു."കൂട്ടുകാരൻ: "500 പേജുകളോ?എന്ത് കഥയാണ്നീ എഴുതിയത്?"സസി: "ആദ്യത്തെ പേജിൽ കഥ തുടങ്ങുന്നു...ഒരിക്കൽ ഒരു രാജാവ് തന്റെ കുതിരയുമായി ഒരുകാട്ടിലൂടെ യാത്ര പോകുന്നു.അവസാനത്തെ പേജിൽ ആ രാജാവ് കാട്ടിൽഎത്തിച്ചേരുന്നതോടെ കഥഅവസാനിക്കുന്നു."കൂട്ടുകാരൻ: "അപ്പോൾ ബാക്കിയുള്ള 498പേജുകളോ?".........................സസി: "അതിൽ മുഴുവൻ ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ആ കുതിര ഓടുകയായിരുന്നു."കൂട്ടുകാരൻ: "ഇതെന്തു കഥ?ഇതൊക്കെ ആരെങ്ങിലും വായിക്കുമോ?"സസി: "പിന്നാല്ലതെ..ദേ കണ്ടില്ലേ, ഒരുത്തൻവേറെ ഒരു പണിയും ഇല്ലാതെ ഇരുന്നുവായിക്കുന്നത് !!!"