ഒരിക്കൽ മൂന്ന് സർദ്ദാർജിമാർ ചേർന്ന്
പിക്നികിനു പോയി. അവിടെ ചെന്ന് അടിച്ച്
പൊളിച്ച് വൈകുന്നേരം ആയപ്പോ ഒരുമിച്ച്
ഇരുന്ന് ഭക്ഷണം കഴിക്കാൻ
ഒരുങ്ങുമ്പോഴാൺ അവർ ഒരു കാര്യം ഓർത്തത്
വെള്ളം കോണ്ടുവരാൻ മറന്നു പോയി... ഒടുവിൽ
കൂട്ടത്തിൽ ചെറിയ സർദ്ദാർജി പറഞ്ഞു ഞാൻ
ഉടൻ പോയി വെള്ളം വാങ്ങിച്ചു
വരാം പക്ഷെ ഒരു കാരണവശാലും ഞാൻ തിരിച്ചു
വരും മുൻപ് നിങ്ങൾ ഒറ്റയ്ക്
ഭക്ഷണം കഴിച് തീർക്കില്ലാ എന്ന ഉറപ്പു
തരണം എന്ന്...മറ്റു രണ്ടു സർദ്ദാർജി മാർ
അതു സമ്മതിച്ചു... തുടർന്ന് ചെറിയ
സർദ്ദാർജ്ജി വെള്ളം വാങ്ങിക്കാൻ പോയി...
ഒരു മണിക്കൂർ കഴിഞ്ഞു... രണ്ട് മനിക്കൂർ
കഴിഞ്ഞു...മൂന്ന് മനിക്കൂർ കഴിഞ്ഞു... ഒരു
ദിവസം തന്നെ അങ്ങനെ കടന്നു പോയി...
വെള്ളം വാങ്ങിക്കൻ പോയ
സർദ്ദാർജിയെ മാത്രം കണ്ടില്ല... ഒടുവിൽ
വിശപ്പ് സഹിക്കാൻ വയ്യാതെ മറ്റു രണ്ട്
സർദ്ദാർ ജി മാരും കൂടി ഭക്ഷണം കഴിക്കാൻ
തുടങ്ങാം എന്ന് തീരുമാനിച്ചു, ഭക്ഷണ
പ്പൊതി അഴിക്കാൻ തുടങ്ങി...
പെട്ടന്ന് തൊട്ടടുത്ത പാറയുടെ പിറകിൽ
നിന്നും ചെറിയ സർദ്ദാർജി ഇറങ്ങി വന്ന്
പറഞ്ഞു...
.
.
.
.
.
.
.
.
.
.
.
.
.
.
" ഇങ്ങനെയാണെങ്കിൽ ഞാൻ
വെള്ളം വാങ്ങിക്കാൻ പോകില്ല.
0 comments :
Post a Comment