ഇന്ത്യയിൽ നിന്നൊരാൾ മരിച്ചു നരകത്തില് പോയി👹. ..
നരകത്തില് എത്തിയപ്പോൾ അയാള് ആദ്യം കണ്ടത് ഒരു അമേരിക്കൻ നരകമായിരുന്നു...
അയാള്ക്ക് അദ്ഭുതം
നരകത്തിലും ഓരോ രാജ്യക്കാർക്കും പ്രത്യേകം പ്രത്യേകം നരകമോ?
അയാള് ശ്രദ്ധിച്ചപ്പോൾ ഒരു വാതിലിലൂടെ ആളുകള് പോകുന്നു മറു വാതിലിലൂടെ ഇറങ്ങി വരുന്നു...?
ഇറങ്ങി വരുന്നു ഒരാളോട് അദ്ദേഹം ചോദിച്ചു ഇവിടെ എന്താ നടക്കുന്നത്...
അയാള് പറഞ്ഞു ഓരോ രാജ്യക്കാർക്കും പ്രത്യേകം പ്രത്യേകം നരകങ്ങളാണിവിടെ....😀
എന്നാല് ശിക്ഷ എല്ലായിടത്തും ഒരുപോലെ തന്നെ ....
മറ്റേയാള് ചോദിച്ചു എന്തെല്ലാം ശിക്ഷകളാണ് ഇവിടെയൊക്കെ?
അയാള് പറഞ്ഞു ആദ്യം ഒരാൾ നമ്മള് ചെയ്ത പാപത്തിൻറ ലിസ്റ്റ് വായിച്ചു കേൾപ്പിക്കും...
പിന്നെ മറ്റൊരാള് 101 ചാട്ടവാറടി...
പിന്നെ ആണിയുള്ള മെത്തമേൽ കിടത്തി ഉരുട്ടൽ...
പിന്നീട് ഷോക്ക് അടിപ്പിക്കൽ...
പിന്നെ തല മൊട്ട അടിച്ചു കഴുത പുറത്തു നടത്തൽ...
ശരി ശരി അയാള് ഇന്ത്യന് നരകം തപ്പി നടന്നു. ..
അങ്ങനെ അയാള് ഓരോ രാജ്യത്തിൻറ നരകത്തിൻറ മുന്നിലൂടെയും ഇന്ത്യന് നരകവും തേടി നടന്നു നീങ്ങി. .🏃🏃🏃🏃
എല്ലാ നരകത്തിൻറ മുന്നിലും ആളുകള് വന്നും പോയുമിരുന്നു. ..👣👣👣👣
അങ്ങനെ അയാള് ഇന്ത്യന് നരകത്തിൻറ മുന്നിലെത്തിയപ്പോൾ ഞെട്ടി പോയി....
ഇന്ത്യന് നരകത്തിനു മുന്നില് ആളുകളുടെ നീണ്ട നിര...
👱👸
അയാള് മറ്റൊരാളോട് ചോദിച്ചു
ഇതെന്തു പറ്റി വേറെ ഒരിടത്തും കാണാത്ത ഒരു ക്യൂ ഇവിടെ. ...😳😳
അയാള് പറഞ്ഞു
അതോ ഒന്നും പറയേണ്ട😤
പാപത്തിൻറ ലിസ്റ്റ് വായിക്കുന്നവൻ രണ്ടു ദിവസമായി ലീവാ😀
പിന്നെ ചാട്ടവാറടിക്കുന്നവൻ ശിക്ഷക്കു വന്ന ഒരു പെണ്ണിൻറ കൂടെ ഒളിച്ചോടി😃
ആണി വച്ച മെത്തയിലെ ആണികളെല്ലാം ആരോ ഊരി കൊണ്ട് പോയി😄
ഷോക്കടിപ്പിക്കാൻ കരണ്ടില്ല😆
മൊട്ടയടിക്കാൻ ബ്ലേഡില്ല 😅
ആകെയുളളത് കഴുത മാത്രം🐴
അതിന് തീറ്റ കൊടുക്കാത്ത കാരണം എഴുനേറ്റു നടക്കാനും വയ്യ 😂
പിന്നെ എന്താ ചെയ്യാ ആകെ കൂടെ നരകിക്കുന്ന ഒരവസ്ഥ
😄😃😀😊😉😂😅😆😝😜😜😜😜😜😋😋😋😋
0 comments :
Post a Comment