Thursday 13 November 2014

Made in China


ഒരിക്കൽ ബിസിനസ്
ആവഷ്യത്തിനായി ശശി ചയ്നയിൽ പോയി
അവിടെ വച്ച് ശശി ഒരു എക്സ്
റേ കണ്ണടയെ കുറിച്ച് കേൾക്കാനിടയായി
അത് ധരിച്ചാൽ
എല്ലാവരേയും വിവസ്ത്രരായി കാണാൻ
കഴിയുമെന്ന്
ശശി അത് വാങ്ങി
കടക്കാരൻ ശശിയോട് കണ്ണട
വച്ച്തന്നെ നോക്കാൻ പറഞ്ഞു
ശശി നോക്കിയപ്പൊ കടക്കാരനെ വസ്ത്രമില്ലാതെ കണ്ടു
ശശി സന്തോഷവാനായി
ഉടൻ തന്നെ ഇന്ത്യക്ക് ഫ്ലൈറ്റ് കയറി
ഫ്ല്യ്റ്റില്വച്ച് കണ്ണട വച്ചപ്പൊ എയർ
ഹോസ്റ്റസിനെ വസ്ത്രമില്ലാതെ കണ്ടു
ശശിക്ക് സന്തോഷം ഇരട്ടിയായി
വീട്ടിലേക്ക് ടാക്സി വിളിച്ചു
ടാക്സി ഡ്രൈവറേയും കണ്ണട വച്ച് നോക്കി
ഡ്രൈവറേയും നഗ്നനായി കണ്ടു
ശശി സന്തോഷം കൊണ്ട് തുള്ളിച്ചാടി
വീട്ടിലെത്തിയ ഉടനെ ശശി കണ്ണട വച്ചു
ബെഡ്രൂമിൽ കയറിയ
ശശി തന്റെ ഭാര്യയും വേലക്കാരനും നഗ്നരായി കിടക്കുന്നത്
കണ്ടു
ശശി കണ്ണട ഊരി ഒന്നു നോക്കി
അപ്പോഴും അവർ നഗ്നരായി തന്നെ കണ്ടു
ശശി വീണ്ടും വീണ്ടും കണ്ണട
വച്ചും അഴിച്ചും നോക്കി അപ്പോഴൊക്കെ അവരെ വസ്ത്രമില്ലാതെ തന്നെ കണ്ടു
ശശി ഞെട്ടി
എന്നിട്ട് പറഞ്ഞു
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.ഇതാ ഈ ചൈനയുടെ സാദനം വാങ്ങിയാലുള്ള
കുഴപ്പം പെട്ടെന്ന് കേടാവും രണ്ട്
ദിവസം കിട്ടിയാലായി !!!

0 comments :

Post a Comment