A 25th Wedding Anniversary
ഭാര്യ: ആനിവെർസറി ആയിട്ടെന്ത ഒരു mood out??
ഭർത്താവു: അല്ല! എന്റെ മനസ്സൊരു 25 വർഷം പുറകോട്ട് സഞ്ചരിക്കയായിരുന്നു.
ജോലി ഒന്നും ഇല്ലാതെ ഒറ്റ മുറി വാടക വീട്ടിൽ കഴിഞ്ഞിരുന്ന കാലം. വെറും തറയിൽ പായ വിരിച്ചു അരപട്ടിണിയോടെ അന്തിയുറങ്ങിയ ദാമ്പത്യത്തിന്റെ ആദ്യ നാളുകൾ!!...
..പക്ഷെ അന്ന് കൂടെ കിടക്കാൻ 20കാരി ആയ യുവതി ഉണ്ടായിരുന്നു....
...ഇന്ന് ബാക്കി ഒക്കെ ഉണ്ടായിട്ടെന്താ, കൂടെ കിടക്കുന്നത് 40 കഴിഞ്ഞ ഒരു തൈക്കിളവി !!
ഇനി തിരിച്ചു വരുമോ ആ പൊയ്പോയ രാവുകൾ.
ഭാര്യ: അതൊക്കെ തിരിച്ചു വരുത്താം, ചേട്ടൻ ആദ്യം ഒരു 20കാരിയെ കണ്ടുപിടിക്ക്....
🔥⚡️💣പിന്നെ രണ്ടിനെയും അരപട്ടിണിയിൽ വാടക വീട്ടിൽ താമസിപ്പിക്കുന്ന കാര്യം എനിക്ക് വിട്ടേക്. അല്ലേയ്. ഓരോ പൂതി....
0 comments :
Post a Comment