Thursday 22 October 2015

Thursday 7 May 2015

Thursday 9 April 2015

Wednesday 25 March 2015

Don't mess with intelligent people..

When Swami Vivekanand was studying law at the University College, London, a white professor, whose last name was Peters, disliked him intensely.
One day, Mr. Peters was having lunch at the dining room when vivekananda came along with his tray and sat next to the professor.
The professor said, "Mr Vivekanand , you do not understand. A pig and a bird do not sit together to eat."
Vivekanandji looked at him as a parent would a rude child and calmly replied, "You do not worry professor. I'll fly away," and he went and sat at another table.
Mr. Peters, reddened with rage, decided to take revenge.
The next day in Class he posed the following question: "Mr.Vivekanand , if you were walking down the street and found a package, and within was a bag of wisdom and another bag with money, which one would you take ?"
Without hesitating, Vivekanandji responded, "The one with the money, of course."
Mr. Peters , smiling sarcastically said, "I, in your place, would have taken the wisdom."
Swami Vivekanand shrugged and responded, "Each one takes what he doesn't have."
Mr. Peters, by this time was fit to be tied. So great was his anger that he wrote on Swami Vivekanand's exam sheet the word "idiot" and gave it to Swami Vivekanand.
Vivekanandji took the exam sheet and sat down at his desk trying very hard to remain calm while he contemplated his next move.
A few minutes later, Swami Vivekanand got up, went to the professor and told him in a dignified polite tone, "Mr. Peters, you signed the sheet, but you did not give me the grade."
😅. Don't mess with intelligent people..
One of the best messeges ever read!
Good morning all.... 

Saturday 21 March 2015

Tuesday 3 March 2015

A Fact

Ant and Grasshopper - Indian Version of story - too good and fact


Original Story:

The Ant works hard in the withering heat all summer building its house and
laying up supplies for the winter. The Grasshopper thinks the Ant is a fool
and laughs dances plays the summer away. Come winter, the Ant is warm and well fed. The Grasshopper has no food or shelter so he dies out in the cold.
       ..........................

Indian Version:

The Ant works hard in the withering heat all summer building its house and
laying up supplies for the winter. The Grasshopper thinks the Ant's a fool and laughs dances plays the summer away.

Come winter, the shivering Grasshopper calls a press conference and demands
to know why the Ant should be allowed to be warm and well fed while others are cold and starving.

NDTV, BBC, CNN , Asianet show up to provide pictures of the shivering Grasshopper
next to a video of the Ant in his comfortable home with a table filled with food.

The World is stunned by the sharp contrast.

How can this be that this poor Grasshopper is allowed to suffer so?

Arundhati Roy stages a demonstration in front of the Ant's house.

Medha Patkar goes on a fast along with other Grasshoppers demanding that Grasshoppers be relocated to warmer climates during winter .

Mayawati states this as 'injustice' done on Minorities.

 
The Internet is flooded with online petitions seeking support to the Grasshopper


CPM in Kerala immediately passes a law preventing Ants from working hard in the heat so as to bring about equality of poverty among Ants and
Grasshoppers.

Railway minister allocates one free coach to Grasshoppers on all Indian Railway Trains, aptly named as the 'Grasshopper Rath'.

Finally, the Judicial Committee drafts the 'Prevention of Terrorism Against Grasshoppers Act'[POTAGA] , with effect from the beginning of the winter..

Education minister makes 'Special Reservation' for Grasshoppers in Educational
Institutions in Government Services.

The Ant is fined for failing to comply with POTAGA and having nothing left to pay his retroactive taxes, it's home is confiscated by Government
and handed over to the Grasshopper in a ceremony covered by NDTV, BBC, CNN.

Arundhati Roy calls it 'A Triumph of Justice'.

Railway minister calls it 'Socialistic Justice'.

CPM calls it 'Revolutionary Resurgence of Downtrodden'

.
.
.
.

Many years later...

The Ant has since migrated to the US and set up a multi-billion dollar company in Silicon Valley ,

100s of Grasshoppers still die of starvation despite reservation somewhere in India ,

....AND

As a result of losing lot of hard working Ants and feeding the grasshoppers, India is still a developing country...!!


P.S.: I have no idea whose creative mind this has come out from, but this piece is awesome.  Your comments and sharing with other groups would be appreciated.

Thursday 26 February 2015

Wednesday 25 February 2015

Sunday 22 February 2015

Tuesday 10 February 2015

Thursday 5 February 2015

അപ്പൊ തന്നെ അറബി മ്മളെ ബില്ലിചിട്ട് ഒരു അബാര്‍ട് തന്ന്‍


Saturday 31 January 2015

Wednesday 28 January 2015

ദുഫായി’ സൌക്കുവിന്‍റെ ആദ്യരാത്രി.

ദുഫായി’ സൌക്കുവിന്‍റെ ആദ്യരാത്രി.
===============================

"സൂപ്പര്‍ കുട്ടിയാവണം, പണ്ടോം, പണോം, നല്ലോം മാണം. ...വയസ്സ് മധുര പ്പതിനാറ്..!"

ബ്രോക്കര്‍ മജീദ്‌ സൌക്കൂന്‍റെ ഡിമാന്‍റിന് ചേര്‍ന്ന ഒരു കുട്ടിയെത്തന്നെ കാണിച്ചു കൊടുത്തിട്ട്പറഞ്ഞു :

“ഇതന്‍റെ ഭാഗ്യാണ്ന്ന് കൂട്ടിയാമതി. കുട്ടിയെ നല്ലോണം കൊഞ്ചിച്ചാണ് ബളര്‍ത്തിയെത്... അതിന്‍റെ ഒരു കുട്ടിക്കളീണ്ടാവും. കല്യാണം കയിഞ്ഞാ പെങ്കൂട്ടിയേള് ആകെ മാറും,.... ജ്ജ് കുട്ടിക്കളി അത്ര കാര്യാക്കണ്ടാ...!!”

സൌക്ക് അത് കാര്യാക്കിയില്ല. സുലൈഖാനെ കെട്ടി.

നിക്കാഹിന്‍റെ ഇടയില്‍ മുസ്ലിയാര്‍ സൌക്കൂനോട് പറഞ്ഞു:

“വ അങ്കഹതുക"

സൌക്ക് കേട്ടത്: “ന്‍റെ അവുത്തുക്കാ”

സൌക്ക് അപ്പോള്‍ തന്നെ മുസ്ലിയാരെ തിരുത്തി: "മുസ്ലിയാരെ ഇങ്ങടെ അവുത്തുക്കല്ല.. എന്‍റെ അവുത്തുക്കാണ് ...!!"

“പണ്ടാരം ആരെടെങ്കിലും അവുത്തുക്കായിക്കോട്ടെ ! “വ നിക്കാഹഹാ ....”

അങ്ങനെ അവള്‍ കടന്നു വന്നു ....കയ്യില്‍ ഒരു ഗ്ലാസ്‌ മായി..
സൌക്കൂന്‍റെ ഉള്ളില്‍ ഒരു ബോംബു പൊട്ടി!! അത് പുറത്തു കാണിക്കാതെ ചോദിച്ചു:

" ഇതിലെ പാലോ.....സുലു..!?"

"..ബെരുന്ന ബയിക്ക് കുടിച്ച്..! ബദാമ്ഇട്ട പാല് കണ്ടാ ഞാനാര്‍ക്കും കൊടുക്കൂല്ല. ഞാനയിന്‍റെ ആളാ..ചെക്കാ അനക്ക് മാണങ്കി ഇമ്മാനോട് ചോയിച്ചോ...!!"

”ഏയ്‌ ഇക്ക്ഞ്ഞി വേണ്ടാ ..മതിയായി .."

"മാണ്ടെങ്കി മാണ്ടാ ..!!"

ഹൃദയമിടിപ്പ്‌ കൂടി 'നിതാഖാത്തില്‍' പെട്ടപോലെ നില്‍ക്കുമ്പോള്‍ ദേ വന്നു ചോദ്യം:

"ട ചെക്കാ.. അന്‍റെട്ത്ത് വരല്യാത്ത നോട്ട് ബുക്ക്‌ ണ്ടാ ...!??"

"അതെന്തിനാ ...ന്‍റെ സുലൂ.......”

ഞമ്മക്ക് പൂജ്യം വെട്ടി കളിക്ക്യല്ലേ.. ഞാനയിന്‍റെ ആളാ..!!"

“ന്‍റെ റബ്ബേ..! എട്ടും പൊട്ടും തിരിയാത്ത, കുട്ടിക്കളി മാറാത്ത ഒരു പൊട്ടത്തിനെയാണോ ഞാന്‍ കെട്ടിയത്..!!ജീവിതം ഒരു വട്ടപ്പൂജ്യം ആയല്ലോ.... ന്‍റെ സങ്കടം ഞാന്‍ ആര്‍ക്ക് ടാഗ് ചെയ്യും.!!"

പിന്നെ രണ്ടും കല്‍പിച്ചു ചോദിച്ചു.:

"സുലോ ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്...!! smile emoticon
നിനക്ക് നിന്‍റെ താത്താരൊന്നും, പറഞ്ഞു തന്നിട്ടില്ലേ...???ഒന്നും ..അല്ല ഒന്നും ..???"

"പിന്നേ.… രാത്രി ഓരുടെ കുട്ട്യേള്‍ടെ കൂടെ ഞാന്‍ കളിച്ചല്.. ഓലെ കളിച്ചുമ്പോ വികൃതി കാട്ടരുതുട്ടോന്ന് പറഞ്ഞിക്ക്ണ്..! ..ഓരാച്ചാ.. ഭയങ്കര കുതിരകളിയാ ...ഞാന്‍ നല്ല പിച്ച് പിച്ചും.! ന്നെ ഇങ്ങട് പിച്ചിയാ, ഞാന്‍ നല്ല കടി ..കടിക്കും ......
പിന്നെ ഓര് പറഞ്ഞീ... ന്‍റെ കൂടെ കളിച്ചാന്‍ ഒരു കമ്പനിക്കാണ് കല്യാണംന്ന് ...!!"

തൂക്കിയിട്ട ഒരു ബലൂണ്‍ അവള്‍ നീട്ടിവളര്‍ത്തിയ നഖം കൊണ്ട് ഒരു കുത്ത്. "േഠാ" സൌക്ക് ഞെട്ടിയില്ല. "ഇനിയെന്ത് ഞെട്ടാന്‍ ..."

"ടാ ചെക്കാ അന്‍റെടുത്ത് 'ദുഫായി'ന്ന് പൊതിഞ്ഞു കൊണ്ടേരുന്ന നെറെ പൊള്ളനുള്ള കവറുണ്ടോ ...??? ക്കെന്തുഷ്ടാന്നറിയോ.. അത് പൊട്ടിച്ചു കളിയ്ക്കാന്‍ ....ചെലെ പൊള്ളന്‍ തീരെ പോട്ടൂലെ ...!! അപ്പൊ ഒറ്റ കുത്ത് കൊടുക്കാന്‍ തോന്നും ...!! അല്ലെങ്ങി മാണ്ടാ പാമ്പും കോണിം മതി ....!!"

"മലപ്പുറം കത്തി മതിയോ പെണ്ണെ?? ...ന്നെ അങ്ങട് കൊന്നോ ജ്ജ് ..!! ആ ബ്രോക്കറെ കയ്യീ കിട്ടിയാ ചവിട്ടിയരക്കണം ഹംക്കിനെ ....!!"

"എന്താ ചെക്കാ ജ്ജ് പിറുടുക്കുണ് ....??"

എങ്ങെനെ സുലു ആ കുട്ട്യേളെ 'പിച്ചല്' ന്ന് ആലോയിച്ചതാ..??"

"ആണല്ലേ .. ഇതു പോലെണ്" പറയലും അവന്‍റെ തുടയില്‍ ഒരു നുള്ളല്‍ ... മൂത്രം പോയില്ല... തോല് പോയി ...!!

ഇതൊരു കളിയായി എടുത്ത് പതുക്കെ കാര്യത്തിലേക്ക് വരാമെന്ന്‍ കരുതി അവളുടെ കയ്യില്‍ അല്പം ഡോസ് കൂട്ടി ചെറിയ ഒരു നുള്ള് കൊടുത്തു. വേദനയെടുത്തപ്പോള്‍ അവള്‍ അവനെ ആഞ്ഞു തള്ളി. പിന്നെ ബെഡില്‍ കമഴ്ന്നടിച്ചു വീണ അവന്‍റെ ചന്തിയില്‍ ഒരന്തവുമില്ലാതെ അമര്‍ത്തി ക്കടിച്ചു .

വേദന കൊണ്ട് ശബ്ദം പുറത്തു വരാതിരിക്കാന്‍ സൌക്കു തലയിണയില്‍ കടിച്ചു പിടിച്ചു 'പ്രാണത്യാഗം' ചെയ്തു. ഇടക്ക് കടി വിട്ട്, അവള്‍ അവന്‍റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി ചോദിച്ചു:

"ചെക്കാ അനക്ക് വേദനായിലാ..!!! പാച്ചുട്ടീ ആണെങ്കില് ഇപ്പോ ചീറി പൊളിച്ച്ണ്ടാവും..!!!"

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി സൌക്കു ചോദിച്ചു:

"ആരാ ഈ പച്ചുട്ടി ...???"

"ഇത്താത്താന്‍റെ കുട്ടിയാ ..!!"

"ആ കുട്ടി ...ഇപ്പോ ജീവിച്ചിരിപ്പുണ്ടോ ......???"

"അതെന്താ.. ചെക്കാ ജ്ജ് അങ്ങനെ ചോയിച്ചേ ...??"

"ഇമ്മാതിരി കടി കടിച്ചാ ആന വരെ ചാകും.. അതോണ്ട് ചോയിച്ചതാ പെണ്ണേ.. ...സുല്ല് ..സുല്ല് .."

ടേബിള്‍ ഫാനില്‍ കടി കിട്ടിയ ഭാഗം കാറ്റ് കൊള്ളിക്കുന്നതിന്നിടയില്‍ അവന്‍ പറഞ്ഞു (ജഗതി പറഞ്ഞ പോലെ )
ഇഞ്ഞെന്ത് ആദ്യ രാത്രി ..??പോയി ക്കിടന്നു ഒറങ്ങു പെണ്ണെ..!!"

"ങ്ങക്ക് കബടി അറിയോ ....??"

“കബടി നല്ലൊരു സംഭവാണല്ലോ..!!” മനസ്സില്‍ അഞ്ചാറു ലഡ്ഡു ഒരുമിച്ചു പൊട്ടി “ഇത് ഞാന്‍ തകര്‍ക്കും ”

“ന്നപിന്നെ ഞാനയിന്‍റെ ആളാ...."

"റബ്ബേ.. ചെക്കാ ജ്ജ് അയിന്‍റെ ആളാണോ ...ഞാനും അയിന്‍റെ ആളാ...ന്നെ പിടിച്ചാന്‍ വന്ന എല്ലാരും ചത്ത് തോറ്റുട്ടൊള്ളൂട്ടോ.....!!ഓര്‍മ്മണ്ടായിക്കോട്ടേ....!!"

സൌക്ക് പെട്ടെന്ന് ബെഡ് ഷീറ്റ് "സെന്‍റെര്‍ ലൈന്‍" ആക്കിയിട്ടു.

"ന്ന ന്‍റെ സുലു ആദ്യം അവിടുന്നുങ്ങട്ട് 'കബടീ' ന്ന് പറഞ്ഞിട്ടു ബാ ...!!"

"അതു വേണ്ടട്ടോ.. ചെക്കാ ജ്ജ് ആദ്യം അവിടുന്നുങ്ങട്ട് ബാ ഞാന്‍ പിടിച്ചോളാം.."

“നീ ഇങ്ക വന്താലും നാന്‍ അങ്ക വന്താലും ഇതു താന്‍ടാ എന്‍ ടൈം”

ഒട്ടും താമസിച്ചില്ല... സൌക്ക് കബഡി കബഡിയെന്നു പറഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ ചെന്നതും, സുലു അവന്‍റെ മുടിയില്‍ പിടിച്ചു വലിച്ചു തല ചുമരിലൊറ്റയിടി..!! പിന്നെ തല അവളുടെ കാല്‍ മുട്ടിന്നിടയിലേക്ക് അമര്‍ത്തി വെച്ച് പുറത്തേക്കു പത്തു കുത്ത്...!!!
ശേഷം നീട്ടി വളര്‍ത്തിയ നഖം കൊണ്ട് പുറത്തു പൊറോട്ടകീറുന്നത് പോലെ ഒരു പത്തു മാന്തലും..!!!

എല്ലാം കൂടെ ..അറബികള്‍ 'വണ്ടിയിട്ട് തിരിച്ച റോഡ്‌ 'പോലെയായി സൌക്കൂന്‍റെപുറം. തലങ്ങും വിലങ്ങും വരകളും പാടുകളും...!!

'റൂഹ്' തൊണ്ടക്കുഴിയില്‍ വന്നപ്പോള്‍ സൌക്ക് അലറി:

"ഓടി വര്യേ... ന്നെതാ കൊല്ലുണേ...!!!"

ബഹളം കേട്ട് ഉമ്മയും ബാപ്പയും ഓടി വന്നു ..."എന്താ എന്താ പറ്റിയേ..???"

"ഈ ചെക്കന്‍ ന്നെ കബഡി കളിക്കാന്നും പറഞ്ഞിട്ട് 'സര്‍ക്ക്' കളിച്ചു ന്‍റെ പാവടെമ്മേ ത്തൂങ്ങി ... അപ്പൊ ഞാന്‍ അവനെ മാന്തി ..അപ്പൊ ശ്വാസം പോയി ചത്തു ...സുല്ല് ന്ന് പറഞ്ഞപ്പോ വിട്ട്.. അതിനാ ഈ ചെക്കന്‍ ചീറിയെത്..."

"ന്നെട്ട് സൌക്കു എവിടെ.. കുട്ടിയെ.??"

ഓനതാ അല്‍മറടെ ഉള്ളില്‍ ... !!"

പേടിച്ചു അലമാരയില്‍ കയറി രക്ഷപെട്ട സൌക്കൂനെ ബാപ്പ വിളിച്ചു:

സൌക്കൂ ...ജ്ജ് ഇങ്ങട് ഇറങ്ങി ബന്നാ ...!!

"ട്ടേ...!! ചെകിട്ടത്തൊന്ന് പൊട്ടി..!!

"നല്ലൊരു തറവട്ടുന്നു പൂവമ്പയം പോലത്തെ പെങ്കൂട്ടിനെ കെട്ടി ക്കൊടുന്ന് ജ്ജ് പാതിരാക്ക് കബഡി കളിക്ക്യാടാ ഹംക്കേ...!! ..ആണുങ്ങളെ പറെയിപ്പിക്കാന്‍ വേണ്ടിട്ട്....ഒരന്തം വരട്ടെച്ചിട്ടാ ചെക്കനെ 'ദുഫായിക്ക്' വിട്ടത് ... ഒക്കെ ബെര്‍തേയീ ..!!"

അന്ന് അവിടന്ന് ഓടിയ ഓട്ടം പിന്നെ 'ദുഫായില്' വന്നിട്ടാണ് സൌക്ക് നിന്നത്....ഇന്നവന്‍ ‘പതിനാറിനെപ്പ്‌റ്റി’ ഫേസ്‌ ബുക്കില്‍ ഗര്‍ജ്ജിക്കുന്ന സിംഗമാണ് സിംഗം .... മ്യാവൂ .................................................................................
കടപ്പാട്: hasan zaman.

Thursday 22 January 2015

This Malayalees......

HOW TO IDENTIFY DIFFERENT PLACES  OF INDIA :

Scenario 1 : Two guys are fighting & a third guy comes along, sees them and walks on.. 
That's MUMBAI..

Scenario 2 : Two guys are fighting & a third guy comes along and tries to make peace.. The first two get together and beat him up..
That's DELHI.

Scenario 3 : Two guys fighting and third guy comes from a nearby house and says "don't fight in front of my place, go somewhere else." 
That's BANGALORE.. 

Scenario 4 : Two guys fighting third guy comes along with a carton of beer.. All sit together drink beer and abuse each other and go home as friends..
You are definitely in GOA...


Scenario 5 : Two guys are fighting. Both of them take time out & call their friends on their mobiles..  Now 50 guys are fighting..
You are in PUNJAB.

Scenario 6 : Two guys fighting. Third guy comes and shoots both of them.. 
You are in BIHAR..

Scenario 7 : Two guys fighting. First guy started beating the second guy, the Third guy comes and joins with first guy and beated second guy without knowing anything.. 😵
You are right 
 (Tamilnadu)..

Last Scenario: Two guys are fighting. A crowd gathers to watch.. A guy comes along and quietly opens a tea stall there ☕
That's KERALA......

Saturday 17 January 2015

Tuesday 13 January 2015

തെങ്ങില് നിന്ന് വീണ
അച്ഛനുമായി ഹോസ്പിറ്റലില്
എത്തിയ രാജുമോനോട്
ഡോക്ടര് : ഒരു 5 മിനിറ്റ് മുമ്പ്
എത്തിച്ചിരുന്നെങ്കില്
രക്ഷപെടുമായിരുന്നു .
രാജുമോന് : തെങ്ങില്നിന്നു ഒന്ന് വീണു
കിട്ടണ്ടേ ഡോക്ടര്

Friday 9 January 2015

Wednesday 7 January 2015

Wedding Anniversary


A 25th Wedding Anniversary

ഭാര്യ: ആനിവെർസറി ആയിട്ടെന്ത ഒരു mood out??

ഭർത്താവു: അല്ല! എന്റെ മനസ്സൊരു 25 വർഷം പുറകോട്ട് സഞ്ചരിക്കയായിരുന്നു. 
ജോലി ഒന്നും ഇല്ലാതെ ഒറ്റ മുറി വാടക വീട്ടിൽ കഴിഞ്ഞിരുന്ന കാലം. വെറും തറയിൽ പായ വിരിച്ചു അരപട്ടിണിയോടെ അന്തിയുറങ്ങിയ ദാമ്പത്യത്തിന്റെ ആദ്യ നാളുകൾ!!...
..പക്ഷെ അന്ന് കൂടെ കിടക്കാൻ 20കാരി ആയ യുവതി ഉണ്ടായിരുന്നു.... 
...ഇന്ന് ബാക്കി ഒക്കെ ഉണ്ടായിട്ടെന്താ, കൂടെ കിടക്കുന്നത് 40 കഴിഞ്ഞ ഒരു തൈക്കിളവി !! 
ഇനി തിരിച്ചു വരുമോ ആ പൊയ്പോയ രാവുകൾ. 

ഭാര്യ: അതൊക്കെ തിരിച്ചു വരുത്താം, ചേട്ടൻ ആദ്യം ഒരു 20കാരിയെ കണ്ടുപിടിക്ക്....
🔥⚡️💣പിന്നെ രണ്ടിനെയും അരപട്ടിണിയിൽ വാടക വീട്ടിൽ താമസിപ്പിക്കുന്ന കാര്യം എനിക്ക് വിട്ടേക്. അല്ലേയ്. ഓരോ പൂതി....

Tuesday 6 January 2015

Monday 5 January 2015

A Story of Boss and His Employee



Dave was bragging to his boss one day that he knows everyone there is to know and just name someone and he knows them. 

Tired of his boasting, boss asked :" Ok Dave, How about Tom Cruise"

Dave:" Tom an I are old friends and I can prove it" 

There they fly to Hollywood and knock on Tom's door. 
Opening the door Tom exclaimed, " Oh Dave, it's been too long. How you been"

After they left Tom's villa, The Boss still stunned and skeptical asked Dave, " how about Obama"

Dave:" Old buddies boss. Let's fly out to White House" 

At WhiteHouse, Obama, " Oh what a surprise Dave. How are you?" 

Boss very shaken by now, asks for someone who cannot be reached that easily. "Dave, What about our Pope" 

Dave," Oh you still don't believe me, don't you. Okay. Let's head to Vatican"

Dave and his boss assembled among the mass crowd in Vatican to see the Pope. 
Dave: " oh I can't catch his eye in such a big crowd. Let me go to the balcony, I know all the guards. You stay here and watch. "

Sure enough. Half an hour later Dave emerged at the balcony with Pope alongside

He came back and surprised to see that his Boss had an heart attack and being surrounded by the paramedics. 

Dave asked his boss, what happened. 

Boss looked up and said, " when you and Pope came out on the balcony, one man alongside me said, ' Who the hell is that on balcony with Dave?"




Thursday 1 January 2015

മത്തായിയുടെ ദുഃഖം

വിവാഹ പ്രായം എത്തിയ മൂന്നു പെണ്കുട്ടികളുടെ പിതാവായിരുന്നു മത്തായി , .. സാമ്പത്തികമായി വളരെ മോശം

അവസ്ഥയിലായിരുന്നു അയാള് . തനിക്കുണ്ടായിരുന്ന കൃഷി സ്ഥലം വിറ്റാണ് മത്തായി മൂത്ത മകളെ കെട്ടിച്ചു വിട്ടത് . എല്ലാം കഴിഞ്ഞു ബാക്കിയുള്ള പൈസയ്ക്ക് കവലയില് തനിക്കുള്ള രണ്ടു സെന്റില് ചെറിയൊരു ചായകട നടത്തിയാണ് കുടുംബം നടത്തി വന്നിരുന്നത്. രണ്ടാമത്തെ മകളുടെ കല്യാണപ്രായം ആയതോര്ത്തു മത്തായിക്ക് എന്നും വേവലാതിയായിരുന്നു. കടയില് കച്ചവടം പൊതുവേ മോശമായിരുന്നു . മത്തായിയുടെ അവസ്ഥയറിഞ്ഞു ദിവസം അമ്പതു രൂപയ്ക്കെങ്കിലും ചായ കുടിച്ചു പോകാറുള്ള എണ്പത് വയസ്സുകാരനായ കുട്ടപ്പായി ആയിരുന്നു ആ നാട്ടിലെ ഒരു വലിയ കാശുകാരന് . വളരെ കാഴ്ച കുറവായിട്ടും ഒരു ദിവസം പോലും അയാള് മത്തായിയുടെ കടയില് വരാതിരുന്നില്ല . മത്തായി തന്റെ സങ്കടം കുട്ടപ്പായിയോട് പറയാറുമുണ്ട് . അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടപ്പായിയുടെ ശ്രമഫലമായി മത്തായിയുടെ രണ്ടാമത്തെ മകള്ക്ക് നല്ലൊരു കല്യാണ ആലോജന വന്നു . സര്ക്കാര് ജോലിക്കാരനാണ് സ്ത്രീധനം ഒന്നും വേണ്ട .പെണ്ണിനെ ചെറുക്കനിഷ്ടമായി. അങ്ങനെ കല്യാണം ഉറപ്പിച്ചു .. കുട്ടപ്പായിയുടെ സഹായത്തോടെ കല്യാണ നിശ്ചയവും നടന്നു . മകളെ വേറൊരു വീട്ടിലേക്കു പറഞ്ഞു വിടുമ്പോള് എന്തെങ്കിലും ആഭരണങ്ങള് ഇല്ലാതെ എങ്ങനെയാ .. മാത്തായിക്ക് പിന്നെയും ടെന്ഷനായി ., രാവിലെ കുട്ടപ്പായി ചേട്ടന് കടയില് വരുമ്പോള് കാശ് കടം ചോദിക്കാം എന്ന് മത്തായി തീരുമാനിച്ചു . പക്ഷെ കുട്ടപ്പായി ചേട്ടന് രാവിലെ കടയില് വന്നില്ല . പിറ്റേ ദിവസവും നോക്കി അന്നും വന്നില്ല . ഒരു ദിവസം പോലും രാവിലെ കടയില് വരാതിരിക്കാത്ത കുട്ടപ്പായി ചേട്ടന് എന്ത് പറ്റി എന്നറിയാന് മത്തായി കുട്ടപ്പായി ചേട്ടന്റെ വീട്ടില് പോയി അന്വഷിച്ചു. അപ്പോളാണ് കുട്ടപ്പായി ചേട്ടന്റെ കണ്ണിനു ഓപറേഷന് ചെയ്യാന് ഹോസ്പിറ്റലില് അഡ്മിറ്റ് ആണെന്ന് അറിഞ്ഞത് . അങ്ങനെ ആഭരണം വാങ്ങാന് കാശിനു ഒരു രക്ഷയും ഇല്ലാതിരുന്ന മത്തായി കവലയിലുള്ള തന്റെ ചായ കട വില്ക്കാന് തീരുമാനിച്ചു .. വളരെ വേദനയോടെ മത്തായി തന്റെ ചായകട പട്ടണത്തിലുള്ള പരിഷ്കാരി പിള്ളേര്ക്ക് ബാര്ബര് ഷോപ്പ് നടത്താനായി വില്കുകയും ചെയ്തു. അതിനു ശേഷം വേറെ ജോലി തേടി വേറെ ഗ്രാമത്തില് പോകുകയും ചെയ്തു . പക്ഷെ കണ്ണിനു ഓപറേഷന് കഴിഞ്ഞെത്തിയ കുട്ടപ്പായി ചേട്ടന് ഇതൊന്നും അറിയാതെ പതിവുപോലെ കവലയിലെ കടയില് കയറി ചെന്ന് ചോദിച്ചു ... ഇവിടെ എന്തൊക്കെയുണ്ട്??..


cuttingum shavingum...


2um oro plate poratte...


#whatsappmalayalam

ഒറ്റപെടൽ

ഒറ്റപ്പെടൽ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് ചെയ്യണം?? 
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
മറ്റേ പെഡൽ കൂടി ഫിറ്റ് ചെയ്യണം😎😎


And that's my last ചളി of the year! 😉😊